വമ്പൻ ഓഫർ! വാട്സാപ്പിലൂടെ പണമയച്ചാൽ ക്യാഷ്ബാക്ക് !
ഡിജിറ്റൽ പെയ്മെന്റിലേക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ വമ്പൻ ഓഫറുമായി വാട്സാപ്പ്. വാട്സാപ്പ് യുപിഐ വഴി പണം അയക്കുന്നവര്‍ക്ക് 11 രൂപ കാഷ് ബാക്ക് നല്കുന്ന ഓഫര്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു. ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയയ്ക്കേണ്ടത്. നേരത്തെ ഗൂഗിള്‍ പേയും…