Archive

Tag: Casting

‘മാലിക്കി’ല്‍ സലീം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന്‍

‘മാലിക്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ നിരവധി കൗതുകങ്ങളുണ്ട് ‘മാലിക്’ എന്ന ചിത്രത്തില്‍. അതില്‍ ഒരു കൗതുകമാണ് സലീം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് താരത്തിന്റെ മകനാണ് എന്നുള്ളത്. അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ചിത്രത്തില്‍ മൂസാക്ക എന്ന കഥാപാത്രത്തെയാണ് സലീം കുമാര്‍ അവതരിപ്പിച്ചത്. മൂസാക്കയുടെ ചെറുപ്പകാലം…

സുരേഷ്‌ ഗോപി ചിത്രത്തില്‍ അപ്രതീക്ഷിതമായാണ് അവസരം ലഭിച്ചത് : മധുപാല്‍

നടനും സംവിധായകനുമായ മധുപാല്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. സഹനടനായും വില്ലനായും മലയാള സിനിമയില്‍ തിളങ്ങിയ താരം ‘തലപ്പാവ്’ എന്ന ചിത്രത്തിലൂടെ ആണ് സംവിധാന രംഗത്തേക്കും കടന്നത്. മധുപാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു ‘കശ്മീരത്തി’ലേത്. സുരേഷ്‌ ഗോപിയായിരുന്നു ചിത്രത്തിലെ നായകന്‍. രാജീവ് അഞ്ചലാണ് ‘കാശ്മീരം’ സംവിധാനം ചെയ്തത്. നാഥുറാം എന്ന കഥാപാത്രമായിട്ടാണ് ‘കശ്മീരത്തി’ല്‍ മധുപാല്‍ എത്തിയത്. ‘കശ്മീരത്തി’ല്‍…