Archive

Tag: cet

സാങ്കേതിക സർവ്വകലാശാലാ പരീക്ഷ ബഹിഷ്ക്കരിച്ച് കെ.എസ്.യു; ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞു

ഓഫ് ലൈനായി പരീക്ഷകൾ നടത്തുന്നതിനെ തുടർന്ന് സാങ്കേതിക സർവ്വകലാശാലാ പരീക്ഷ ബഹിഷ്ക്കരിച്ച് കെ.എസ്.യു പ്രതിഷേധം. ശ്രീകാര്യം സിഇടി എഞ്ചിനിയറിംഗ് കോളേജിൽ കെ.എസ്.യു പ്രവർത്തകർ ഓഫീസിനുള്ളിൽ കയറി ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞു. തുടർന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റമില്ലാതെ ഇന്ന് തന്നെ നടക്കുമെന്ന് സാങ്കേതിക സർവ്വകലാശാല വ്യക്തമാക്കി….