Archive

Tag: chackochan

ചാക്കോച്ചന്റെ ആ പഴയ സ്‌പ്ലെൻഡറിന്റെ വില എത്രയെന്നറിയാമോ ?

കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ അനിയത്തിപ്രാവിന്റെ സിൽവർ ജൂബിലി ആഘോഷത്തിൽ ആദ്യ സിനിമയിൽ കൂട്ടായി ഒപ്പം ഉണ്ടായിരുന്ന സ്‌പ്ലെൻഡർ ബൈക്ക് വീണ്ടും കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്ക് എത്തിയ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോളിതാ സ്‌പ്ലെൻഡർ ഇതുവരെയും കൈവശമുണ്ടായിരുന്നു ബോണിയെ തിരക്കി പ്രേക്ഷകർ ആലപ്പുഴയിൽ എത്തിയിരിക്കുകയാണ്. എത്ര രൂപയ്ക്കാണ് ചാക്കോച്ചൻ ബോണിയിൽ നിന്ന് ഈ വണ്ടി…