Archive

Tag: chakochan

കുഞ്ചാക്കോ ബോബൻ കാരണം കരിയർ നഷ്ടപ്പെട്ടു !

സിനിമ ലോകം എന്നാൽ കഴിവ് മാത്രമല്ല അവിടെ ഭാഗ്യത്തിന്റെ കളിയുമുണ്ട്. കഴിവുള്ള കലാകാരൻമാർ നല്ലൊരു സിനിമയുടെ ഭാഗമാവാതെ ഫീൽഡ് ഔട്ടായി പോവാറുണ്ട്. അത്തരത്തിൽ നല്ലൊരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മുൻ നിരയിലെ നായകന്മാരോടൊപ്പം വളരാത്തൊരു നായക നടനാണ് കൃഷ്ണ. കുഞ്ചാക്കോ ബോബൻ സിനിമയിൽ 25 വർഷം കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. അത് കണ്ടപ്പോൾ വേദന തോന്നി. അനിയത്തിപ്രാവ്…