Archive

Tag: charcoal

വീട്ടിൽ തയ്യാറാക്കാം ചാർക്കോൾ ഫേസ് പായ്ക്ക് ..!

മുഖസൗന്ദര്യത്തിന് വേണ്ടി പല ബ്രാൻഡുകളുടെ പ്രൊഡക്ടുകളും നമ്മൾ ഉപയോഗിക്കാറുണ്ട്.ഡെയ്‌ഗ,എം. കഫെൻ,മാമാ ഏർത്ത്,ഫാബ് ഇന്ത്യ തുടങ്ങി പ്രമുഖ ചാർക്കോൾ ഫേസ് പായ്ക്കുകളാണ് പൊതുവെ നമ്മൾ എല്ലാവരും ഉപയോഗിക്കുന്നത്. എന്നാൽ നമുക്ക് ഇത് വീട്ടിൽ ഉപയോഗിച്ചാലോ? കേട്ടിട്ട് ഞെട്ടിയോ? മാർക്കറ്റിൽ അത്ര വിലയുള്ള സാധനങ്ങൾ സുഖമായി വീട്ടിൽ ഉണ്ടാക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. വെറും ഒരു ചിരട്ട മതി…