കാടിനുള്ളില്‍ ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഇക്കോ ഗ്രാമം
പശ്ചിമ ബംഗാളിന്റെ സൗന്ദര്യത്തിന്റെ സമ്പൂര്‍ണ്ണതയായി കരുതാവുന്ന മികച്ച ടൂറിസ്റ്റ് കേന്ദ്രമാണ് ചതക്പൂര്‍ ഗ്രാമം. കാടിന്റെ ഭാഗം തന്നെയായ ഈ ഗ്രാമം സമുദ്ര നിരപ്പിനു 7887 അടി ഉയരത്തില്‍, കുന്നിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സൊനാഡില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള ചതക്പൂര്‍ ഗ്രാമം സെന്‍ചാല്‍ റിസര്‍വ്വ് ഫോറസ്റ്റിന്റെ ഭാഗമാണ്. വിനോദസഞ്ചാര മേഖലയില്‍ ഭാരതത്തിലെ തന്നെ പ്രഥമ…