ഒരു റോപ്പിന്റെ മാത്രം സഹായത്താല്‍ അതിസാഹസിക രംഗങ്ങളുമായി മഞ്ജു വാര്യര്‍ ; ‘ചതുര്‍മുഖം’ മേക്കിങ്ങ് വീഡിയോ പുറത്ത്
മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ചതുര്‍മുഖം’. തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പിന്നീട് ഒടിടി പ്ലാറ്റ്ഫോമായ സീ 5-ലൂടെയും പ്രേക്ഷകരിലേക്കെത്തി. സണ്ണി വെയ്നും അലന്‍സിയറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ. ഡ്യൂപ്പിന്റെ സഹായം ഇല്ലാതെയാണ് ചിത്രത്തിലെ പല സാഹസിക രംഗങ്ങളും മഞ്ജു…