മൾട്ടി ഡിവൈസ് സപ്പോർട്ടുമായി ഇനി വാട്സാപ്പ് !
വാട്സാപ്പ് ഉപയോഗിക്കാത്ത ആരെങ്കിലുമുണ്ടോ ഇപ്പോൾ നമുക്കറിയുന്നവരിൽ? കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ വാട്സാപ്പ് ഉപഭോക്താക്കളാണ്. വാട്സാപ്പിലെ ഓരോ മാറ്റങ്ങൾ നോക്കിയിരിക്കുന്ന വാട്സാപ്പ് ഉപഭോക്താക്കൾക്കായി ഇതാ പുത്തൻ ഫീച്ചർ എത്തിയിരിക്കുകയാണ്. ജോലി സ്ഥലങ്ങളിൽ വാട്സാപ്പ് നിർബന്ധമായപ്പോഴാണ് വാട്സാപ്പ് വെബ് കമ്പനി പുറത്തുവിട്ടത്.എന്നാൽ അത് പ്രൈമറി ഡിവൈസ് കണക്ട് ചെയ്യണ്ടി വരുമെന്ന പോരായ്മയെ മറികടക്കാൻ ഒരേ സമയം നാലിലധികം…