മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിമാന യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിൽ
മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിമാന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. 810 ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ യാത്രക്കാരനില്‍ നിന്നും പിടികൂടിയത്. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. ദുബായില്‍ നിന്നും ചെന്നെയിലെത്തിയ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. 40.35 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം വരുന്ന 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന്…