Flash News
Archive

Tag: Chennai Express

ഷാരൂഖ് ഖാന്‍ അന്ന് നല്‍കിയ സമ്മാനം ഇപ്പോഴുമുണ്ട് പ്രിയാമണിയുടെ പേഴ്സില്‍

ചലച്ചിത്രതാരം പ്രിയാമണിയുടെ പേഴ്‌സില്‍ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്ന ഒന്നുണ്ട്. ഒരു മുന്നൂറ് രൂപ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷാരൂഖ് ഖാന്‍ സമ്മാനിച്ചതാണ് താരത്തിന് ഈ മുന്നൂറ് രൂപ. ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയില്‍ ഷാരൂഖ് ഖാനൊടൊപ്പം പ്രിയാമണി ഒരു ഗാനരംഗത്തില്‍ അഭിനയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് പ്രിയാമണിയും ലൊക്കേഷനില്‍ എത്തിയിരുന്നു. ഇടവേളയില്‍ ഷാരൂഖ് ഖാന്റെ…