Archive

Tag: Cheryl McGregor

പ്രണയത്തിന് പ്രായം ഘടകമല്ലെന്ന് തെളിയിച്ച് ചെറില്‍ മക്ഗ്രെഗറും ഖുറാന്‍ മക്കെയിനും ; 24കാരന്റെ പ്രണയിനി 17 കൊച്ചുമക്കളുടെ മുത്തശ്ശി

പ്രണയം പലപ്പോഴും അന്ധമാണ്. ജാതിയോ, മതമോ, നിറമോ മാത്രമല്ല, പ്രായവും യാതൊരു തരത്തിലും പ്രണയത്തിന് പ്രതിബന്ധമാകില്ലെന്ന് ഇപ്പോള്‍ തെളിയിക്കുകയാണ് അമേരിക്കന്‍ സ്വദേശികളായ പതിനേഴ് കൊച്ചുമക്കളുടെ മുത്തശ്ശിയായ അറുപത്തിയൊന്നുകാരിയും ഇരുപത്തിനാലുകാരനും. ടിക്ടോക്കില്‍ സജീവമായ ഇവരുടെ വിചിത്ര പ്രണയബന്ധം ലോകത്തെ തന്നെ അമ്പരപ്പിക്കുകയാണ്. ചെറില്‍ മക്ഗ്രെഗര്‍ എന്ന മുത്തശ്ശിക്കും ഖുറാന്‍ മക്കെയിന്‍ എന്ന യുവാവിനും ഇടയില്‍ 37 വയസ്സിന്റെ…