പ്രായം 12 വയസ്സ് ; ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയില്‍ ചരിത്രം കുറിച്ച മിടുക്കന്
കുട്ടികള്‍ പലപ്പോഴും ലോകത്തിനു തന്നെ അത്ഭുതമായി മാറാറുണ്ട്, അതും പ്രായത്തെ പോലും വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട്. അഭിമന്യു മിശ്ര എന്ന കൊച്ചുമിടുക്കനും നേട്ടത്തിന്റെ പട്ടികയില്‍ ലോകത്തിന്റെ നെറുകയിലാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ് ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന റെക്കോര്‍ഡാണ് അഭിമന്യു സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. 12 വര്‍ഷവും നാല് മാസവും ആണ് അഭിമന്യു മിശ്രയുടെ പ്രായം….