Flash News
Archive

Tag: Child labour

ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം

ഇന്ന് ജൂൺ 12. ലോക ബാലവേല വിരുദ്ധ ദിനം. കുട്ടികൾ എന്നും നമുക്ക് പ്രിയപ്പെട്ടവരാണ്. അവർ കാണിക്കുന്ന ചെറിയ കുറുമ്പുകളെ ശാസിക്കുമെങ്കിലും അവ നമ്മൾ ആസ്വദിക്കാറുമുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും പല കാരണങ്ങളാൽ ചെറിയ പ്രായത്തിൽ തന്നെ അവർക്ക് താങ്ങാവുന്നതിന് അപ്പുറമുള്ള ജോലികൾ ചെയ്യേണ്ടതായി വരുന്നു. അല്ലെങ്കിൽ ആരോരുമില്ലാത്ത കുരുന്നുകളെ ചില മനുഷ്യജന്മങ്ങൾ അടിമകളാക്കി മാറ്റുന്നു….