Flash News
Archive

Tag: Child prodigy

ഓര്‍മ്മശക്തിയില്‍ അത്ഭുതമായി മാറിയ ഒന്നര വയസ്സുകാരി

ചെറുപ്രായത്തില്‍ തന്നെ ലോകത്തെ അതിശയിപ്പിച്ചിട്ടുള്ള കുട്ടികള്‍ നിരവധിയാണ്. ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഇക്ഷ എന്ന കൊച്ചുമിടുക്കിയും ഒരു അത്ഭുതമാണ്. ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ പ്രായത്തെ പോലും വെല്ലും ഈ മിടുക്കി. നിലമ്പൂര്‍ ചുങ്കത്തറയാണ് ഈ കൊച്ചുമിടുക്കിയുടെ സ്വദേശം. ടുട്ടു എന്നാണ ഇക്ഷയുടെ വിളിപ്പേര്. ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുകയാണ് ഈ മിടുക്കി. പഠിക്കുന്ന കാര്യങ്ങള്‍…

കഠിനമായ യോഗാസനകൾ ചെയ്ത് ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി നാല് വയസ്സുകാരി

5000 വർഷം പഴക്കമുള്ള ഒരു ഭാരതീയ ജ്ഞാനമാണ് യോഗ. ഏറ്റവും സങ്കീർണ്ണമാം വിധം വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന യോഗാസനകളിലൂടെ മനുഷ്യ ശരീരത്തിനെയും മനസ്സിനെയും ശാന്തമാക്കാൻ യോഗയ്ക്ക് സാധിക്കും. എന്നാൽ മുതിർന്നവർക്ക് പോലും ചെയ്യാൻ പ്രയാസമുള്ള കഠിനമായ യോഗാസനകൾ നിഷ്പ്രയാസം ചെയ്തു ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഒരു നാല് വയസ്സുകാരി. ഒഡീഷയിലെ…

ഓര്‍മ്മ ശക്തിയില്‍ റെക്കോര്‍ഡ് നേട്ടവുമായി നാല് വയസ്സുകാരന്‍

ഓര്‍മ്മ ശക്തിയില്‍ റെക്കോര്‍ഡ് നേട്ടവുമായി നാല് വയസ്സുകാരന്‍ ഓര്‍മ്മ ശക്തിയുടെ കാര്യത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു മിടുക്കന്‍. പ്രായമോ വെറും നാല് വയസ്സ് മാത്രം. ഈ പ്രായത്തിനിടയില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്റര്‍നാഷ്ണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഐന്‍ ഇര്‍ഷാദ് എന്ന ഈ ചൈല്‍ഡ് പ്രോഡിജി ഇടം നേടി വിസ്മയം തീര്‍ക്കുകയാണ്. അസാധാരണമായ…