Archive

Tag: Child welfare

സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ 15കാരിയെ 35കാരന് 1.55 ലക്ഷം രൂപയ്ക്ക് വിറ്റ് കുടുംബം

ഗുജറാത്തിലേക്ക് സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ 15കാരിയെ കുടുംബാംഗങ്ങള്‍ 35കാരന് 1.55 ലക്ഷം രൂപയ്ക്ക് വിറ്റു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ധര്‍മ്മപുരി പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം. 15കാരി സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ പഞ്ചായത്ത് വിളിച്ചു ചേര്‍ത്തിരുന്നതായി ജില്ലാ ചൈല്‍ഡ് ലൈന്‍ അംഗം പങ്കജ് ജെയിന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൂത്ത…