Flash News
Archive

Tag: Children

പോഷകസമൃദ്ധമാണ് തൈമൂറിന്റെ ഭക്ഷണം ; കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

കുഞ്ഞ് തൈമൂര്‍ ചലച്ചിത്രലോകത്തെ കുട്ടിത്താരമാണ്. മകന്റെ വിശേഷങ്ങള്‍ പലപ്പോഴും കരീന കപൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണമാണ് കരീന മകന് കൂടുതലായും നല്‍കുന്നത്. മകന്റെ ആരോഗ്യ കാര്യത്തില്‍ കരീന ഏറെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഈ ആഹാരശീലം തന്നെ വ്യക്തമാക്കുന്നു. മകന് നല്‍കിയ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലും കരീന പങ്കുവെച്ചിരുന്നു. ആപ്പിള്‍, പപ്പായ,…

കുട്ടികളുടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

പഠിച്ചതൊക്കെ മറന്നു പോവുകയാണ് എന്ന കുട്ടികളുടെ പരാതികള്‍ പലപ്പോഴും നമ്മെ തേടിയെത്താറുണ്ട്. എന്നാല്‍ കുട്ടികളുടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്തിയെടുക്കാന്‍ മാര്‍ഗങ്ങളുമുണ്ട്. കൃത്യമായ വ്യായാമവും ഭക്ഷണരീതിയുമൊക്കെ പിന്തുടര്‍ന്നാല്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്താം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വേണം കുട്ടികള്‍ക്ക് കൂടുതലായി നല്‍കാന്‍. ഇത് അവരുടെ ഓര്‍മ്മശക്തിയെയും ബുദ്ധി വികാസത്തെയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് ബ്രേക്ക്ഫാസ്റ്റിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം….

അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് ബ്രൈഡ്സ് മെയ്ഡായി കുഞ്ഞു ലൈല

‘അച്ഛന്റെയും അമ്മയുടെയും വിവാഹസദ്യക്ക് മകൻ ഉപ്പു വിളമ്പി’ എന്ന തരത്തിലുള്ള പഴഞ്ചൊല്ലുകൾ നമ്മൾ പഴയ കാലങ്ങളിൽ കേട്ടുകാണും. അത്തരത്തിൽ മാതാപിതാക്കളുടെ വിവാഹത്തിന് പങ്കെടുത്ത കുഞ്ഞു ലൈലയുടെ വാർത്തയാണ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്നത്. സൈക്കോതെറാപ്പിസ്റ്റായ കരിം റസായിയുടെയും ലൂയിസ് റസായിയുടെയും വിവാഹത്തിനാണ് ആറുമാസം പ്രായമുള്ള മകൾ ലൈല പങ്കെടുത്തത്. കഴിഞ്ഞ വർഷം ക്രിസ്മസ്…

പക്ഷികളെ കൊല്ലാൻ ഉപയോഗിക്കുന്ന തെറ്റാലി ഉപേക്ഷിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്ത് ഐഎഫ്എസ് ഓഫീസർ

തെറ്റാലി ഉപയോഗിക്കുന്നത് പലപ്പോഴും കുട്ടികൾക്ക് രസകരമായൊരു വിനോദം ആയിരിക്കും. ഇവര്‍ പൊതുവേ തെറ്റാലി ഉപയോഗിച്ച് പഴങ്ങൾ പറിച്ചെടുക്കുകയും പക്ഷികളെ വീഴ്ത്തുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ തെറ്റാലി ഉപേക്ഷിക്കാനും പക്ഷികളെ രക്ഷിക്കാനും കുട്ടികൾക്ക് പ്രചോദനം നൽകി ഇന്റർനെറ്റിൽ ശ്രദ്ധ നേടുകയാണ് ഒരു ഐ‌എഫ്‌എസ് ഉദ്യോഗസ്ഥൻ. ‘നിങ്ങൾ ഒരു മനോഹരമായ പക്ഷിയെ കാണുന്നു. നിങ്ങൾ ഒരു സുന്ദരനായ കുട്ടിയെയും കാണുന്നു….

നിസാരമായി കാണല്ലേ…!!! സൂക്ഷിക്കണം കുട്ടികളിലെ അമിത വണ്ണത്തെ

അമിതവണ്ണം എന്നത് ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് മുതിര്‍ന്നവരില്‍ മാത്രമല്ല പലപ്പോഴും കുട്ടികളിലും അമിതവണ്ണം ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പല വിധ കാരണങ്ങളാല്‍ കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകാം. ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും കൃത്യതയില്ലാത്ത ജീവിതശൈലിയും വ്യായാമക്കുറവുമെല്ലാം പ്രധാന കാരണങ്ങളാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ…

പുലിയിൽ നിന്ന് ഈ സഹോദരങ്ങളെ രക്ഷിച്ചത് പിറന്നാൾ കേക്ക്

വിവിധ അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്ക് ആളുകൾ രക്ഷപ്പെട്ട വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു പിറന്നാൾ കേക്ക് ആണ് സഹോദരങ്ങളുടെ ജീവൻ രക്ഷിച്ചത്, അതും ആക്രമിക്കാൻ വന്ന പുലിയിൽ നിന്ന്. കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും കാര്യം സത്യമാണ്. പിറന്നാൾ കേക്കുമായി ബൈക്കിൽ യാത്ര ചെയ്ത സഹോദരങ്ങളുടെ പിന്നാലെ കൂടിയ പുലിയിൽ നിന്ന് ഇവർ രക്ഷപ്പെട്ടത്…

മാങ്ങ വിറ്റ് സ്മാര്‍ട്ട്‌ഫോട്ട് വാങ്ങി 11കാരി ; ഇനി ഓണ്‍ലൈന്‍ ക്ലാസിന് ഹാജര്‍

കൊവിഡ് കാലത്ത് പഠനം ഓണ്‍ലൈന്‍ ആയപ്പോള്‍ ഹാജര്‍ നഷ്ടപ്പെട്ടത് സമൂഹത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കാണ്. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പണമില്ലാതെ പഠനം ഉഴപ്പിയ ജംഷ്ഡ്പൂര്‍ സ്വദേശി 11കാരി റോഡരികില്‍ മാങ്ങ വില്‍ക്കാനിറങ്ങി. ഒരു സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെയും വാങ്ങുകയായിരുന്നു ലക്ഷ്യം. ആ കൊച്ചു പെണ്‍കുട്ടിയുടെ സ്വപ്‌നം സഫലമാക്കാന്‍ മുന്നിട്ടിറങ്ങിയത് അമേയ ഹത്തേ എന്ന ബിസിനസുകാരനാണ്. പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് തുളസിയുടെ…

കുട്ടികളിലെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാം

ദുരന്തമാരിയായ കൊവിഡിന്റെ കാലത്ത് നാം കൂടുതല്‍ കേട്ട വാക്കുകളില്‍ ഒന്നാണ് രോഗ പ്രതിരോധശേഷി എന്നത്. രോഗ പ്രതിരോധശേഷി കുറവുള്ളവരെയാണ് കൊവിഡ് പോലെയുള്ള വൈറസ് രോഗങ്ങള്‍ വേഗത്തില്‍ ബാധിക്കുന്നത്. അതുകൊണ്ടുതന്നെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍. ചെറുപ്പം മുതലുള്ള കുട്ടികളുടെ ഭക്ഷണശീലങ്ങള്‍ അവരുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഏറെ സഹായകരമാകാറുണ്ട്….

രക്ഷകര്‍ത്താക്കള്‍ ഈ 21 ആപ്പുകള്‍ ഒന്ന് ശ്രദ്ധിക്കണം : കേരള പൊലീസ്

പുതിയ അധ്യയന വര്‍ഷത്തിലും ഓണ്‍ലൈന്‍ ആയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും വര്‍ദ്ധിക്കും. എന്നാല്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ ചില ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് കേരളാ പോലീസ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട 21 ആപ്ലിക്കേഷനുകളെയും കേരളാ പോലീസ് പ്രത്യേകം പരിചയപ്പെടുത്തിയിട്ടുമുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് വിനോദത്തിനും…