യൂറോപ്പിനു പിന്നാലെ സെന്‍ട്രല്‍ ചൈനയിലും പ്രളയം; 12 മരണം
സെന്‍ട്രല്‍ ചൈനയിലുണ്ടായ കനത്ത പ്രളയത്തില്‍ 12 പേര് മരണപെട്ടു. ഒരു ലക്ഷത്തിലേറെ പേരെ വീടുകളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. ഹെനാന്‍ പ്രവിശ്യയുള്‍പ്പെടെ രാജ്യത്തെ ഒരു ഡസനോളം നഗരങ്ങളെ പ്രളയം ബാധിച്ചു. 9 കോടിയിലേറെ ജനങ്ങള്‍ വസിക്കുന്ന ഹനാന് പ്രവിശ്യയെയാണ് പ്രളയം കാര്യമായി ബാധിച്ചത്. പ്രവിശ്യയിലെ വിമാന യാത്രകളും ട്രെയിന്‍ ഗതാഗതവും നിര്‍ത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച തുടങ്ങിയ…