Archive

Tag: chinju rani

ചിഞ്ചു റാണിക്കെതിരായ വിമത നീക്കം; സിപിഐയില്‍ അച്ചടക്ക നടപടി

ചടയമംഗലത്ത് ജെ.ചിഞ്ചു റാണിക്കെതിരെ സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ച എം മുസ്തഫയെ പാര്‍ട്ടി തരം താഴ്ത്തി. ജില്ലാ കൗണ്‍സിലില്‍ നിന്നും മണ്ഡലം കമ്മറ്റിയിലേക്കാണ് തരം താഴ്ത്തിയിരിക്കുന്നത്. ജില്ലാ നിര്‍വഹാക കമ്മറ്റി തീരുമാനം സംസ്ഥാന നിര്‍വാഹക സമിതി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം എം മുസ്തഫയ്‌ക്കെതിരെ കര്‍ശന നടപടി…