Flash News
Archive

Tag: Chiyaan Vikram

കോബ്രയിലെ വിക്രമിന്റെ വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച് സംവിധായകൻ

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് കോബ്ര. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ചിയാൻ വിക്രം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മോഷണ പശ്ചാത്തലമുള്ള സിനിമയിൽ 20 വ്യത്യസ്ത ലുക്കുകളിൽ ആണ് വിക്രം എത്തുന്നത്. കൊവിഡിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. ഷൂട്ടിങ്ങിനായി വ്യത്യസ്ത ലുക്കിൽ ഒരുങ്ങുന്ന വിക്രമിന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ…