Archive

Tag: choclate

ലാലു അലക്‌സിനും യുഎഇ ഗോള്‍ഡന്‍ വിസ

ചലച്ചിത്ര നടൻ ലാലു അലക്സിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ റാഷിദിൽ നിന്നാണ് അദ്ദേഹം ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. യുഎഇ ബഹുമതി സ്വീകരിക്കാനായതിൽ അഭിമാനമുണ്ടെന്ന് ലാലു അലക്‌സ് പറഞ്ഞു.വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യുഎഇ സർക്കാർ നൽകുന്നതാണ് ദീർഘകാലത്തേക്കുള്ള ഗോൾഡൻ വിസ. മലയാള സിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്,…