മെലിയാൻ ഡാർക്ക് ചോക്ലേറ്റോ ?
ഡാർക്ക് ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവർ ആരെങ്കിലുമുണ്ടോ? ചോക്ലേറ്റ് കഴിക്കുന്നതിൽ അമ്മമാർ പൊതുവെ കുഞ്ഞുങ്ങളെ വഴക്ക് പറയാറുണ്ട്.എന്നാൽ ചോക്ലേറ്റിന്റെ ഗുണങ്ങൾ ആർക്കുമറിയില്ല. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.അതുകൊണ്ട് തന്നെ അമിതവണ്ണത്തിൽ നിന്ന് ശരീരം മെലിഞ്ഞ് സുന്ദരമാകും. ഡാര്‍ക്ക് ചോക്ലേറ്റിന് സമ്മര്‍ദ്ദം കുറയ്ക്കാനുളള കഴിവുണ്ട്. സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍…