കൊളസ്ട്രോളിനോട് ഇനി ബൈ പറയാം !
മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും തമ്മിലുള്ള ബാലൻസ് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. കോശസ്തരങ്ങളുടെ നിർമാണത്തിനു സഹായിക്കുന്ന രക്തത്തിലെ മെഴുകു പോലുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ.കൊളസ്ട്രോള്‍ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. പണ്ട് ചെറുപ്പക്കാര്‍ക്കിടയില്‍ കാണാത്ത ഈ രോഗം ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും സ്ഥിരം കണ്ടു വരുന്ന പ്രശ്നമാണ്….