Flash News
Archive

Tag: Cholestrol

കൊളസ്‌ട്രോള്‍ നിങ്ങള്‍ക്ക് വില്ലനാകുന്നുണ്ടോ? എങ്കില്‍ മുതിര ഇങ്ങനെ ഉപയോഗിക്കൂ

ആരോഗ്യം സംരക്ഷിക്കാന്‍ പയര്‍ – പരിപ്പ് വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് മുതിര. കൊളസ്‌ട്രോളിന് പരിഹാരം കാണാന്‍ പ്രത്യേക രീതിയില്‍ മുതിര ഉപയോഗിക്കാവുന്നതാണ്. ഇതിനായി കറിവേപ്പിലയും വറ്റല്‍മുളകും ജീരകവും മുതിരയ്‌ക്കൊപ്പം ഉപയോഗിക്കണം. ഈ പൊടി ഉണ്ടാക്കാനായി ആദ്യം ഒരു ചീനച്ചട്ടി ചൂട്ടാക്കി കറിവേപ്പില എണ്ണ ചേര്‍ക്കാതെ നല്ലതുപോലെ വറുത്തെടുക്കണം. പിന്നീട് ജീരകവും, വറ്റല്‍…

കൊളസ്‌ട്രോള്‍ കുറയ്ക്കണോ? ശീലിക്കാം ഈ ഭക്ഷണങ്ങള്‍

കൊളസ്‌ട്രോള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ രോഗമാണെന്നു തെറ്റിദ്ധരിക്കുന്നവരാണ് പലരും. എന്നാല്‍ ശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോള്‍. ദഹനം, വൈറ്റമിന്‍ ഡിയുടെ ഉത്പ്പാദനം എന്നിവയ്ക്ക് ശരീരത്തിലെ കൊളസ്‌ട്രോള്‍ അനിവാര്യമാണ്. എന്നാല്‍ ശരീരത്തില്‍ ഇതിന്റെ അളവ് കൂടുന്നത് രോഗങ്ങള്‍ക്ക് വഴിവെക്കും. ശരിയായ ആരോഗ്യത്തിന് കൊളസ്‌ട്രോള്‍ മിതപ്പെടുത്താന്‍ ശീലിക്കാവുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവിടെ പരിചയപ്പെടാം. ഓട്‌സ് നാരുകളുടെ കലവറ…