ഇനി പ്രേക്ഷകരിലേക്ക് എത്തുക ‘ചുരുളി’യുടെ പുതിയ എഡിറ്റ് പതിപ്പ് : വിനയ് ഫോര്‍ട്ട്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘ചുരുളി’. ‘ചുരുളി’ ഇനി പ്രേക്ഷകരിലേക്ക് എത്തുന്നത് പുതിയ എഡിറ്റ് പതിപ്പിന്റെ രൂപത്തില്‍ ആയിരിക്കും എന്നാണ് ഇപ്പോള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന് വിനയ് ഫോര്‍ട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. ” ‘ചുരുളി’യുടെ രണ്ടാം എഡിറ്റ് പതിപ്പ് ആണ് ഐഎഫ്എഫ്കെയില് തന്നെ പ്രദര്‍ശിപ്പിച്ചത്. ഇനി പ്രേക്ഷകരിലേക്ക് എത്തുക വേറെ ഒരു…