Archive

Tag: City

പ്രേത നഗരം!

പ്രേതങ്ങളെ കാണണം എന്നുണ്ടോ. എങ്കിൽ, അമേരിക്കയിൽ പുരാതന നഗരങ്ങളിൽ ഒന്നായ ഫിലാഡെൽഫിയിലേയ്ക്ക് പോയാലോ. ഫിലഡെൽഫിയയിൽ ചരിത്ര സ്മാരകങ്ങൾ ഒട്ടേറെയുണ്ട്. അതിൽ പലതും ‘പ്രേതബാധിതം’ എന്നാണ് പറയപ്പെടുന്നത്. ചരിത്രപ്രധാനമായ ഏറ്റുമുട്ടലുകൾ നടന്ന സ്ഥലങ്ങൾ, മാരകമായ പകർച്ചവ്യാധി നടമാടിയ നാട് , ക്രൂര കൊലപാതകങ്ങൾ സംഭവിച്ച സ്ഥലം, തകർന്നുകൊണ്ടിരിക്കുന്ന പുരാതന സെമിത്തേരികൾ, സംരക്ഷിത ജയിലുകൾ… പ്രേതങ്ങളെ തിരഞ്ഞു നടക്കാൻ…