Archive

Tag: classmates movie

ഷൂട്ട് മുടക്കാനാണ് ഉദ്ദേശമെങ്കില്‍ നടക്കില്ല

മലയാളത്തിലെ എക്കാലത്തെയും മികച്ച കാമ്പസ് ചിത്രങ്ങളിലൊന്നായ ക്ലാസ്മേറ്റ്സ് റിലീസായത് 2006 ഓഗസ്റ്റ് 25നാണ്. ജെയിംസ് ആല്‍ബര്‍ട്ടിന്‍റെ തിരക്കഥയില്‍ ലാല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്തത്. ലാല്‍ ജോസിന്‍റെ കരിയറിലെ തന്നെ ഏറ്റവും തിളക്കമുള്ള വിജയമാണ് ക്ലാസ്മേറ്റ്സ് നേടിയത്. ചിത്രത്തിലെ ചെറിയ സംഭവം വീണ്ടും ശ്രദ്ധേയമാകുകയാണ്. ‘കാവ്യയ്ക്ക് ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തോട് ഒരു ഇഷ്ടക്കൂടുതല്‍ ഉണ്ടായിരുന്നു….