കോയമ്പത്തൂരില്‍ മലയാളി സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി
കോയമ്പത്തൂരില്‍ മലയാളി സ്ത്രീയുടെ മൃതദേഹം ഹോട്ടല്‍മുറിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. ഗാന്ധിപുരം ക്രോസ്കട്ട് റോഡിലെ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണാരംഭിച്ചു. കോഴിക്കോട് സ്വദേശിയായ ബിന്ദുവിന്റെ (46) മൃതദേഹമാണ് കണ്ടെത്തിയത്. മുഖം അടക്കം അഴുകിയ നിലയിലാണ്. കഴിഞ്ഞ മാസം 26നാണ് ബിന്ദുവും ഒപ്പമുണ്ടായിരുന്ന…