Flash News
Archive

Tag: Cuddler

ആലിംഗനം ജോലിക്ക് മണിക്കൂറിന് 7400 രൂപ വരുമാനം

ആലിം​ഗനം ഒരു ജോലിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? ഇല്ലെങ്കിൽ വിശ്വസിക്കണം. പ്രഫഷണൽ ആലിംഗനത്തിലൂടെ മണിക്കൂറിന് 7400 രൂപ വരെ വരുമാനം നേടുന്ന ഒരാളുണ്ട്. കീലി ഷൂപ്പ് എന്ന വനിത. കൂടുതൽ സ്നേഹിക്കപ്പെടുന്നുണ്ടെന്നും പരിപാലിക്കപ്പെടുന്നുണ്ടെന്നും മറ്റും ആളുകളിൽ തോന്നലുണ്ടാക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള ആലിംഗനം. ‘ലൈംഗികമായി ഇതിൽ ഒന്നുമില്ല.’ വിചിത്രമായ ജോലി കോർപ്പറേറ്റ് രീതിയിൽ ചെയ്യുന്ന വനിതയുടെ വിശദീകരണം…