Flash News
Archive

Tag: Currency

മുഗള്‍ കാലഘട്ടത്തിലേത് മുതല്‍ ലോക രാജ്യങ്ങളിലേത് വരെ ; നാണയ വില്പന ഹരമാകുന്നു

ഇപ്പോള്‍ നാണയവില്പന പുതിയ വരുമാന മാർ​ഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കൈയിലുള്ള എല്ലാ നാണയങ്ങളും പെറുക്കി വിറ്റാൽ കാശ് കിട്ടില്ല. നിലവിൽ പുറത്തുവരുന്ന സീ ന്യൂസിൻെറ റിപ്പോർട്ട് അനുസരിച്ച് വൈഷ്ണോ ദേവിയുടെ ചിത്രം പ്രിന്റ് ചെയ്ത നാണയങ്ങൾക്ക് ലക്ഷങ്ങളാണത്രെ മൂല്യം. വൈഷ്ണോ ദേവിയുടെ ചിത്രമുള്ള നാണയങ്ങൾ പേഴ്സിൽ സൂക്ഷിച്ചാൽ പണം നഷ്ടമാകില്ലെന്ന അന്ധവിശ്വാസം നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് ഈ…

കൈയിലുള്ള പ്രാചീന നാണയത്തിന്റെ നിലവിലെ മൂല്യം അറിയാം ഇങ്ങനെ

നാണയശേഖരണം ശീലമാക്കിയ പലരും ഉണ്ടാകുമല്ലോ നമ്മുടെ ഇടയിൽ.. എന്നാല്‍ ഇവയുടെ നിലവിലെ മൂല്യം എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ ? ഓൺലൈൻ സൈറ്റുകളിലൊക്കെ ലിമിറ്റഡ് എഡിഷൻ നാണയങ്ങളുടെ വാർത്തകൾക്ക് കുറവൊന്നുമില്ല. ചില പഴയ നാണയങ്ങൾക്ക് പതിനായിരങ്ങളും ലക്ഷങ്ങളും ഒക്കെ വിലയിട്ട് മിക്ക സൈറ്റുകളും വിൽക്കുന്നതാണ് ഇതിന് കാരണം. ഡിഎൻഎ ഇന്ത്യയും സീന്യൂസുമാണ് ഇതിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുമായി എത്തിയിരിക്കുകയാണ്. ലിമിറ്റഡ്…