Flash News
Archive

Tag: Cyber attack

സി.എ.എ വിരുദ്ധ സമരം നടത്തിയ മുസ്ലിം യുവതികളുടെ ചിത്രങ്ങൾ ഓൺലൈൻ ആപ്പിലിട്ട് അപമാനിക്കുന്നതായി പരാതി

സിഎഎ വിരുദ്ധ സമരം നടത്തിയ മുസ്ലിം യുവതികളുടെ ചിത്രങ്ങൾ ഓൺലൈൻ ആപ്പിലിട്ട് അപമാനിക്കുന്നതായി പരാതി. മലയാളികൾ ഉൾപ്പെടെ നൂറോളം യുവതികളുടെ പ്രൊഫൈലുകളാണ് ആപ്ലിക്കേഷനിൽ വിൽപ്പനയ്ക്ക് എന്ന രീതിയിൽ പ്രസിദ്ധീകരിച്ചത്. കേസിൽ അന്വേഷണമാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ചിറക്കൽ സ്വദേശി ലദീദ ഫർസാന പരാതി നൽകി. സോഷ്യൽ മീഡിയയിൽ സജീവമായ മുസ്ലീം യുവതികളുടടെ ചിത്രമടക്കം ലൈംഗീക…

ഇത് ആദ്യമായല്ല, അവസാനത്തേതുമല്ല ; സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് പാര്‍വ്വതി തിരുവോത്ത്

തനിക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ചുകൊണ്ട് പാര്‍വ്വതി തിരുവോത്ത് രംഗത്തെത്തി. മലയാളി റാപ്പര്‍ ആയ വേടന്‍ തനിക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ മാപ്പ് പറഞ്ഞു കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റ് പാര്‍വ്വതി ലൈക്ക് ചെയ്തത് വിവാദം ആയിരുന്നു. രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇതോടെ പാര്‍വ്വതിക്ക് എതിരെ നടന്നത്. തുടര്‍ന്ന് പാര്‍വ്വതി ഖേദം പ്രകടിപ്പിച്ചുകൊണ്ട്…