Flash News
Archive

Tag: Cyber space

പറയുന്നതെന്തും പകര്‍ത്തി എഴുതാന്‍ ഗൂഗിള്‍ ലൈവ് ട്രാന്‍സ്ക്രൈബ് ; വിശദ വിവരങ്ങള്‍

ഒട്ടനവധി നാളുകളായി ഗൂഗിള്‍ നമ്മുടെയെല്ലാം ജീവിതങ്ങളില്‍ അറിഞ്ഞോ അറിയാതെയോ ഒരു സുപ്രധാന പങ്ക് വഹിക്കാറുണ്ട്. ലൈവ് ട്രാന്‍സ്ക്രൈബ് ഗൂഗിളിന്റെ ലളിതമായി ഉപയോഗിക്കാവുന്ന, പല കാര്യങ്ങളും ലളിതമാക്കുന്ന ഒരു ആപ്ലിക്കേഷന്‍ ആണ്. വെറും 7 എംബി മാത്രം സൈസ് ഉള്ള ഗൂഗിള്‍ ട്രാന്‍സ്ക്രൈബ് പറയുന്നതെന്തും പകര്‍ത്തി എഴുതി നിമിഷങ്ങള്‍ക്കകം നമ്മുടെ സ്ക്രീനില്‍ എത്തിക്കും. സംസാരിച്ച് വാക്കുകള്‍കൊണ്ട് കേള്‍വിക്കാരുടെ…

ഇനി വാട്ട്സാപ്പ് ഒരേ സമയം 4 ഡിവൈസുകളില്‍ ഉപയോഗിക്കാം ; പുതിയ അപ്ഡേറ്റ് നിലവില്‍ വന്നു

വാട്ട്സാപ്പിന്റെ പുതിയ അപ്ഡേഷന്‍ നിലവില്‍ വന്നു. വാട്ട്സാപ്പ് ഈ തവണ പുതിയതായി ഒരുക്കുന്ന ഫീച്ചര്‍ മള്‍ട്ടി ഡിവൈസ് അപ്ഡേഷനുകളാണ്. ഈ ഫീച്ചര്‍ ഉപയോഗിച്ചുകൊണ്ട് ഒരേസമയം നാല് ഡിവൈസുകളില്‍ വരെ വാട്ട്സാപ്പ് ഉപയോഗിക്കാന്‍ കഴിയും. മറ്റു ഡിവൈസുകളിൽ ലിങ്ക് ചെയ്യാനായി വാട്ട്സാപ്പിലെ QR കോഡ് ആണ് ഉപയോഗിക്കേണ്ടത്. മുൻപും QR കോഡിലൂടെ വാട്ട്സാപ്പ് മറ്റൊരു ഡിവൈസുമായി ലിങ്ക്…

കാറിന് മുകളില്‍ കാമുകിയെ കെട്ടിയിട്ട് വീഡിയോ ചെയ്തു ; വിശ്വാസം പരീക്ഷിച്ചതാണെന്ന് ഇന്‍സ്റ്റഗ്രാം താരം

ഭാഷാഭേദമന്യേ സാമൂഹ്യമാധ്യമങ്ങളിലെ ഇന്‍ഫ്ലുവന്‍സര്‍മാരില്‍ ഒരു വലിയ ശതമാനം പേരും ഇപ്പോള്‍ തങ്ങളുടെ വീഡിയോകള്‍ ട്രെന്‍ഡിങ്ങ് ആകാന്‍ ഏത് സാഹസികതയ്ക്കും മുതിരാറുണ്ട്. അപകടസാധ്യത വര്‍ദ്ധിക്കുന്തോറും കാണികളുടെ എണ്ണവും വര്‍ദ്ധിക്കും എന്നാണ് ഇവരുടെ പക്ഷം. ഈ പ്രവണതയുടെ ഒരു മികച്ച ഉദാഹരണമാണ് റഷ്യയിലെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ സെര്‍ജി കോസെന്‍കോ പുറത്തുവിട്ട, തന്റെ കാമുകിയെ കാറിനു മുകളില്‍ കെട്ടിയിട്ട് താരം…

‘ഞങ്ങളുടെ ജീവിതം മാറ്റിമറച്ചവനാണ് സ്‌പൈക്’ ; വളര്‍ത്തുനായയുടെ കഥ പറഞ്ഞ് സച്ചിന്‍

ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഏറ്റവും പുതിയ ട്വിറ്റര്‍ വീഡിയോ ഒരു ചെറിയ നായ്ക്കുട്ടിയുടെ കളിയും ബഹളവും നിറഞ്ഞതാണ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലേക്കുള്ള നായ്ക്കുട്ടിയുടെ അരങ്ങേറ്റം സച്ചിനൊപ്പമുള്ള ചിത്രത്തിലൂടെ ആയിരുന്നു. സ്‌പൈക് എന്നാണ് സച്ചിന്റെ പുതിയ നായ്ക്കുട്ടിയുടെ പേര്. ചെറിയ നായ്ക്കുട്ടിയുടെ കാല്‍പ്പാദങ്ങളുടെ ചിഹ്നത്തിലൂടെ സച്ചിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആയിരുന്നു സ്‌പൈക്കിന്റെ സമൂഹമാധ്യമങ്ങളിലേക്കുള്ള അരങ്ങേറ്റം….

ഈ മനോഹര ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയാല്‍ കേരളാ പൊലീസിന്റെ വക സമ്മാനം

ജനങ്ങളോടുള്ള സേവനത്തില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് കേരളാ പൊലീസ്. രസകരമായ ട്രോളുകളും, വിശേഷങ്ങളും, അറിയിപ്പുകളുമൊക്കെ പങ്കുവെച്ചുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ കേരളാ പൊലീസും നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോള്‍ കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. രസകരമായ ഒരു ചിത്രമാണ് ഈ പോസ്റ്റിലെ പ്രധാന ആകര്‍ഷണം. നടുറോഡില്‍ പൊലീസ് വാഹനത്തിന് സമീപത്തായി…

എം – യോഗ ആപ്പ് ; പ്രധാനമന്ത്രി പ്രഖ്യാപിച്ച പുത്തന്‍ ആപ്പ് ഇതാണ്

അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഒരു ആപ്പ് പ്രഖ്യാപിച്ചിരുന്നു. വിവിധ ഭാഷകളിൽ ലഭ്യമാകുന്ന ആപ്പ് ലോകത്തെവിടെ വെച്ചും പ്രയോജപ്പെടുത്താനാകും. നിരവധി യോഗ പരിശീലന വിഡിയോകൾ ചേർത്താണ് എം – യോഗ എന്ന പേരിൽ ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണിത്. ആധുനിക സാങ്കേതികവിദ്യയുടെയും പുരാതന ശാസ്ത്രത്തിന്റെയും സംയോജനത്തിന്റെ മികച്ച ഉദാഹരണമാണ് ഈ…