Flash News
Archive

Tag: Diamond

ഒരു മീറ്റർ കുഴിച്ചാൽ വജ്രം കിട്ടുന്ന ഗ്രാമം

ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചാല്‍ മതി. ഒന്നാന്തരം വജ്രം കിട്ടും. ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ പ്രദേശമായ ക്വഫ്ലിതിയിലാണ് ഈ അത്ഭുത സംഭവം നടക്കുന്നത്. കഴിഞ്ഞ ജൂൺ 9ന് മറ്റെന്തോ ആവശ്യത്തിനായി ഈ പ്രദേശത്ത് കുഴി എടുത്ത ഒരു ആട്ടിടയനാണ് ആദ്യമായി വജ്രം പോലെയുള്ള കല്ലുകൾ ലഭിച്ചത്. ഇപ്പോൾ അയ്യായിരത്തിലധികം ആളുകളാണ് കൈക്കോട്ടുകളും മറ്റ് ആയുധങ്ങളുമായി ദിവസവും വജ്ര…