Flash News
Archive

Tag: Digital Gold

റെക്കോര്‍ഡ് സബ്സ്ക്രിപ്ഷനുമായി സോവറെയ്ന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി

ഡിജിറ്റൽ സ്വർണ നിക്ഷേപ പദ്ധതികൾക്ക് ഇപ്പോള്‍ ഡിമാൻഡേറുകയാണ്. ഇന്ത്യയിലെ നിക്ഷേപകർക്ക് ഡിജിറ്റൽ സ്വർണത്തോട് താൽപര്യമേറിയതിന് തെളിവാവുകയാണ് സോവറെയ്ന്‍ ഗോൾഡ് ബോണ്ടുകളുടെ റെക്കോർഡ് സബ്‍സ്ക്രിപ്ഷൻ. ഇക്കഴിഞ്ഞ മെയ് 21നാണ് സോവറെയ്ന്‍ ഗോൾഡ് ബോണ്ട് സീരീസ് അവസാനിച്ചത്. 2,541 കോടി രൂപ എന്ന റെക്കോര്‍ഡ് തുകയാണ് പദ്ധതിക്ക് കീഴിലുള്ള മൊത്തം സബ്സ്ക്രിപ്ഷൻ മൂല്യം. 5.32 ടണ്ണ് സ്വര്‍ണ യൂണിറ്റുകളാണ്…