Flash News
Archive

Tag: Dinner

അത്താഴം അല്പം നേരത്തെയാവാം ; ഗുണങ്ങള്‍ ഏറെ

നിങ്ങള്‍ക്ക് രോഗിയാകണോ? വേണ്ടെങ്കില്‍ രാത്രിഭക്ഷണം വൈകിക്കേണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. ജോലികളെല്ലാം ഒതുക്കിയതിനു ശേഷം രാത്രിയിലെ ഭക്ഷണം കഴിച്ച് കിടക്കാമെന്നു കരുതിയാല്‍ രോഗത്തെ വീട്ടിലേക്ക് ക്ഷണിക്കുന്നതിന് തുല്യമാകും ആ ചിന്ത. അമിതവണ്ണം ഉള്‍പ്പെടെ നിരവധി അസുഖങ്ങള്‍ക്കാണ് ഇത് വഴിവെക്കുക. അത്താഴം ഒരുപാട് വലിച്ചുവാരി കഴിക്കണമെന്നില്ല. പക്ഷെ അത് കഴിക്കുന്ന സമയം കൃത്യമായിരിക്കണം. മാത്രമല്ല, അവഗണനയും…