Flash News
Archive

Tag: Doodle

ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ആരാണെന്ന് അറിയുമോ?

പ്രമുഖ വ്യക്തികളെ ഓർക്കാനും ആദരിക്കാനും എപ്പോഴും ഗൂഗിൾ ശ്രമിക്കാറുണ്ട്. ഇന്ന് ഡൂഡിലിലൂടെ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞ മാർഗരിറ്റ ഹാക്കിന് ആദരം അര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിൾ. 1922 ജൂൺ 12ന് ഫ്ലോറൻസിൽ ജനിച്ച ഹാക്ക് ട്രൈസ്റ്റെ സർവകലാശാലയിൽ ജ്യോതിശാസ്ത്ര പ്രൊഫസറായിരുന്നു. 1964 മുതൽ 1987 വരെ ട്രൈസ്റ്റെ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിന് നേതൃത്വം വഹിച്ച ആദ്യത്തെ ഇറ്റാലിയൻ വനിത കൂടിയാണ് അവർ….