Flash News
Archive

Tag: Dubbing artist

നന്ദനം സിനിമയുടെ ഡബ്ബിങ്ങിനിടെ ഞാന്‍ ഇറങ്ങിപ്പോയി ; കാരണം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ഭാഗ്യലക്ഷ്മി. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള അവര്‍ നിരവധി നായികമാര്‍ക്കാണ് ശബ്ദം നല്‍കിയത്. ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. നന്ദനം സിനിമയുടെ ഡബ്ബിംഗിനിടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നും താന്‍ ഇറങ്ങിപ്പോയ സംഭവം ഭാഗ്യലക്ഷ്മി ഈയിടെ വെളിപ്പെടുത്തിയിരുന്നു. ദേശീയ – സംസ്ഥാന…