Flash News
Archive

Tag: Dulquer Salman

ദുല്‍ഖര്‍ പിറന്നാള്‍ ആഘോഷിച്ചത് ഇഷ്ടവാഹനം സ്വന്തമാക്കിക്കൊണ്ട് ; വില 2.45 കോടി രൂപ

മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ ദിവസമാണ് തന്റെ 35ആം പിറന്നാള്‍ ആഘോഷിച്ചത്‌. താരം തന്റെ പിറന്നാള്‍ ഗംഭീരമാക്കിയത് ഇഷ്ടവാഹനം സ്വന്തമാക്കിക്കൊണ്ട് ആയിരുന്നു. പിറന്നാള്‍ ദിനത്തില്‍ താരം തന്റെ വാഹനശേഖരത്തില്‍ ചേര്‍ത്തു വെച്ചിരിക്കുന്നത് 2.45 കോടി രൂപ വിലമതിക്കുന്ന പുതുപുത്തന്‍ മേഴ്സിഡസ് ബെന്‍സ് ആണ്. ദുല്‍ഖര്‍ ജി 63 എഎംജിയുടെ ഒലീവ് ഗ്രീന്‍ നിറവേരിയന്റ് മോഡലാണ്…

ദുല്‍ഖറിന്റെ ‘കുറുപ്പ്’ വരുന്നു, ഒ.ടി.ടി റിലീസ് ഈ മാസം

  ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പായി വേഷമിടുന്ന ‘കുറുപ്പ്’ പ്രേക്ഷകരിലേക്ക് ഉടനെത്തും. ഒ.ടി.ടി റിലീസിനായുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. കൊവിഡ് പ്രതിസന്ധിയില്ലായിരുന്നെങ്കിൽ മെയ് 28ന് തിയേറ്ററുകളിലെത്തേണ്ടതായിരുന്നു ചിത്രം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒ.ടി.ടി റിലീസിലേക്ക് എത്തുകയായിരുന്നു നിർമ്മാതാക്കൾ. ചിത്രം ഓ​ഗസ്റ്റിൽ തന്നെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

അഭിലാഷ് ജോഷി സംവിധായകനാകുന്നു ; ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധായകനാകുന്നു. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘എന്റെ പിറന്നാൾ ആഘോഷിക്കാൻ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ഇതാണ്. ഞാന്‍ ഉൾപ്പെടുന്ന പുതിയ പ്രോജക്ടുകൾ, പോസ്റ്ററുകള്‍ ഒക്കെ നിങ്ങളുമായി പങ്കുവെക്കാൻ ആകുമല്ലോ..’ എന്ന അടിക്കുറിപ്പോടെയാണ് ദുൽഖർ സിനിമയുടെ…

‘ഓതിരം കടകം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് ദുല്‍ഖര്‍

സൗബിന്‍ ഷാഹിറും ദുല്‍ഖര്‍ സല്‍മാനും സൂപ്പര്‍ഹിറ്റ് ചിത്രം ‘പറവ’യ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഈ സന്തോഷവാര്‍ത്ത ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിന ആഘോഷങ്ങളില്‍ ആരാധകരും സിനിമാലോകവും വ്യാപൃതരായിരിക്കെ തന്നെയാണ് പുറത്ത് വന്നിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെയാണ് ‘ഓതിരം കടകം’ എന്ന് പേര് ഇട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വിട്ടിട്ടില്ല….

ദുല്‍ഖറിന് പിറന്നാള്‍ സമ്മാനമായി ‘കുറുപ്പ്’ പോസ്റ്റര്‍ പുറത്ത്

സൗബിന്‍ ഷാഹിറും ദുല്‍ഖര്‍ സല്‍മാനും സൂപ്പര്‍ഹിറ്റ് ചിത്രം ‘പറവ’യ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഈ സന്തോഷവാര്‍ത്ത ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിന ആഘോഷങ്ങളില്‍ ആരാധകരും സിനിമാലോകവും വ്യാപൃതരായിരിക്കെ തന്നെയാണ് പുറത്ത് വന്നിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെയാണ് ‘ഓതിരം കടകം’ എന്ന് പേര് ഇട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വിട്ടിട്ടില്ല….

‘സല്യൂട്ടി’ലെ ദുല്‍ഖര്‍ കഥാപാത്രത്തെ പരിചയപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്

‘സല്യൂട്ട്’ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തി. ചിത്രത്തിന്റെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് ആണ് കൂടുതല്‍ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് ചിത്രത്തിലെ ദുല്‍ഖറിന്റെ കഥാപാത്രം. അരവിന്ദ് കരുണാകരന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ദുല്‍ഖര്‍ സല്‍മാന്റെ പുതിയ പോസ്റ്ററും പുറത്തെത്തി. താരത്തിന്റെ പിറന്നാള്‍ ദിനത്തോട്…

വാപ്പച്ചിയുടെയും മകളുടെയും മനോഹര നിമിഷവുമായി ദുൽഖർ

മലയാളികൾക്ക് മെഗാസ്റ്റാർ മമ്മൂട്ടി ആണെങ്കിൽ സോഷ്യൽമീഡിയയിലെ വലിയ സ്റ്റാർ കൊച്ചു മകൾ മറിയം അമീറ സൽമാനാണ്. കുഞ്ഞിന്റെ ജന്മദിനവും മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും വിവാഹ വാർഷികവുമൊക്കെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. കൂടാതെ കുടുംബത്തിന്റെ ചിത്രങ്ങളും ട്രെന്‍ഡിങ്ങ് ആയിരുന്നു. ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയിൽ ദുൽഖർ പങ്കിട്ട ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ഇതിലും മനോഹരമായ മറ്റേത് ചിത്രം പോസ്റ്റ് ചെയ്യാൻ…’…

ശേഖറിന് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍ ; കുറിപ്പ് വൈറല്‍

ശേഖര്‍ മേനോന്‍.. ആ പേര് ആളുകള്‍ക്ക് കൂടുതല്‍ പരിചിതമാകുന്നത് ഡാ തടിയാ എന്ന ചിത്രത്തിലെ നായകനായി താരം വെള്ളിത്തിരയില്‍ എത്തിയതോടെയാണ്. പേരിനേക്കാള്‍ ആ മുഖമാണ് പ്രേക്ഷകര്‍ക്ക് സുപരിചിതം. നടന്‍ മാത്രമല്ല പ്രശസ്ത ഡിജെ കൂടിയായ ശേഖര്‍ മേനോന്റെ ജന്മദിനം ആയിരുന്നു ഇന്ന്. സുഹൃത്തിന് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ‘ശേഖര്‍…