Flash News
Archive

Tag: Editing

സ്വന്തം സിനിമ എഡിറ്റ് ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പറഞ്ഞ് മഹേഷ് നാരായണൻ

സ്വന്തം സിനിമ എഡിറ്റ് ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംവിധായകന്‍ മഹേഷ് നാരായണൻ. എഡിറ്റിം​ഗ് മേഖലയിൽ നിന്നും സംവിധായകൻ എന്ന നിലയിലെത്തിയ വ്യക്തിയാണ് മഹേഷ്. ‘ഒരു എഡിറ്റ് മനസ്സിൽ കണ്ടുകൊണ്ട് എഴുതുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടാകും സിനിമയുടെ എഡിറ്റിങ്ങിനായി മറ്റൊരു എഡിറ്ററിനെ ആശ്രയിക്കാൻ തോന്നാത്തത്. എന്റെ സിനിമകളിലെ എഡിറ്റിങ്ങുകളൊന്നും സ്പോട്ട് എഡിറ്റിങ്ങുകളല്ല. പാക്കപ്പ് ചെയ്യുന്ന ദിവസം…

അഭിനയിച്ചവര്‍ തന്നെ ഈ സിനിമ ശരിയാകില്ലെന്ന് പറഞ്ഞിരുന്നു : അനുഭവം പങ്കുവെച്ച് സഹസംവിധായകന്‍

വിനീത് ശ്രീനിവാസന്‍ നായക വേഷത്തില്‍ എത്തി തിയേറ്ററുകളില്‍ വിജയമായ ചിത്രമാണ് ‘ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര’. ജെക്‌സണ്‍ ആന്റണി, റെജിസ് ആന്റണി തുടങ്ങിയവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമയില്‍ ചെമ്പന്‍ വിനോദ് ജോസ്, ജോജു ജോര്‍ജ്ജ്, നെടുമുടി വേണു, ശ്രീജിത്ത് രവി, നിക്കി ഗല്‍റാണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. അതേസമയം എഡിറ്റിംഗ് വേളയില്‍…