Flash News
Archive

Tag: Expatriate

ഷവര്‍മ തയ്യാറാക്കി കാത്തിരിക്കാന്‍ ഇനി ഖാദറിച്ച ഇല്ല ; പ്രവാസ ലോകത്തിന് ഇന്ന് കണ്ണീര്‍ ദിനം

പ്രവാസ ലോകത്തിന് ഏറെ പ്രിയപ്പെട്ടവന്‍ ആയിരുന്നു ഇന്നലെ അന്തരിച്ച ഖാദര്‍ കുന്നില്‍. കെ.എം.സി.സി എന്ന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഖാദര്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. യുഎഇയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളില്‍ ഖാദറിച്ച നിറസാന്നിധ്യം ആയിരുന്നു. കാസര്‍ഗോഡ് ചെമനാട് നെച്ചിപ്പടുപ്പ് സ്വദേശിയായ ഖാദര്‍ ഷാര്‍ജ റോള കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങള്‍ നടത്തി വരികയായിരുന്നു. വൃക്ക സംബന്ധമായ അസുഖം…