Flash News
Archive

Tag: FARMERS STRIKE

കർഷക സമരം: ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷി മന്ത്രി

പാർലമെന്‍റിന് മുന്നിൽ ഉപരോധ സമരത്തിന് കർഷകർ തയ്യാറെടുക്കുന്നതിനിടെ വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന ആവർത്തിച്ച് കേന്ദ്ര സർക്കാർ. പ്രതിഷേധത്തിന്‍റെ പാത അവസാനിച്ച് കർഷകർ ചർച്ചയ്ക്ക് എത്തണമെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ്ങ് തോമർ രംഗത്തെത്തി. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് മാത്രമേ ചർച്ചയ്ക്കൊള്ളൂ എന്ന നിലപാടിലാണ് സംയുക്ത കിസാൻ മോർച്ച. അതേസമയം പാർലമെന്‍റ് ഉപരോധം സംബന്ധിച്ച്…

കർഷകസമരം; പാര്‍ലമെന്റിന്റെ മുന്നിലുള്ള പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി സമരം ശക്തമാക്കാനൊരുങ്ങി സംഘടനകൾ

22 മുതല്‍ പാര്‍ലമെന്റിന്റെ മുന്നിലുള്ള പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷകര്‍. പെട്രോള്‍ഡീസല്‍ വിലവര്‍ധനയിലും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് നാളെ കര്‍ഷകര്‍ അഖിലേന്ത്യാതലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. പകല്‍ 10 മുതല്‍ 12 വരെ യാണ് പ്രതിഷേധം. പിന്നാലെ 22 മുതല്‍ ദിവസേന 5 നേതാക്കളും 200 കര്‍ഷകരും എന്ന നിലയില്‍ പാര്‍ലമെന്റിന്റെ പുറത്തു…

കർഷകസമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച്

കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച് യോഗത്തിൽ തീരുമാനമായി. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ സമരം നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. പാർലമെന്റിന്റെ വർഷക്കാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. പ്രതിഷേധത്തിന് മുന്നോടിയായി പാ‍ർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ…