Flash News
Archive

Tag: farmers

കര്‍ഷക സമരം; കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ് അയച്ചു. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹിക്കുമാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. സമരം കാരണം ഗതാഗതം, വ്യവസായം അടക്കമുള്ള മേഖലകളില്‍ തടസം നേരിടുന്നുവെന്ന പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നടപടി. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ…

കര്‍ഷകര്‍ പിഴത്തുക പിരിച്ച് നല്‍കാമെന്ന് പറഞ്ഞു, പിന്തുണച്ചവരോട് കടപ്പെട്ടിരിക്കുന്നു : ജൂഹി ചൗള

കഴിഞ്ഞ മാസമാണ് ബോളിവുഡ് താരം ജൂഹി ചൗള ഇന്ത്യയില്‍ 5G സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത്. ഹര്‍ജിയെ പബ്ലിസിറ്റി സ്റ്റണ്ടായി വിശേഷിപ്പിച്ച കോടതി താരത്തിന് 20 ലക്ഷം രൂപയുടെ പിഴ ചുമത്തുകയും ചെയ്തു. ഇപ്പോള്‍ ജൂഹി ചൗള ഹര്‍ജി തള്ളിയതിന് ശേഷം ആദ്യമായി തന്റെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. താരം…

പി.എം. കിസാനിൽ തട്ടിപ്പ്; 40 ലക്ഷം അനര്‍ഹര്‍ക്ക് പണം ലഭിച്ചതായി കേന്ദ്ര കൃഷിമന്ത്രി

പി.എം കിസാന്‍ പദ്ധതി വഴി 40 ലക്ഷം അനര്‍ഹര്‍ക്ക് പണം ലഭിച്ചുവെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. അസം, തമിഴ്‌നാട്, ചത്തീസ്ഗഢ്, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ അനര്‍ഹര്‍ക്കാണ് പദ്ധതി പ്രകാരം അക്കൗണ്ടിലേക്ക് പണമെത്തിയത്. ഇവരുടെ പക്കല്‍നിന്നും തുക പിടിച്ചെടുക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി.എം. കിസാന്‍ പദ്ധതിപ്രകാരം ക്യഷിഭൂമിയുള്ള കര്‍ഷകര്‍ക്ക്…

ഭൂരഹിതരായ കർഷകർക്ക് 386 കോടി രൂപയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി

പുതിയ പദ്ധതി പ്രകാരം ഭുരഹിതരായ കർഷകർക്കായി 386 കോടി രൂപയുടെ കൊവിഡ് പാക്കേജ് മുഖ്യമന്ത്രി നവീൻ പട്നായിക് അനുവദിച്ചു. രജിസ്റ്റർ ചെയ്ത 18 ലക്ഷം കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും പണം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഭൂരഹിതരായ ഓരോ കർഷകനും പദ്ധതി പ്രകാരം ഗഡുക്കളായി 1,000 രൂപ…