Flash News
Archive

Tag: Fraud

വളർത്ത് മൃഗങ്ങളെ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വര്‍ക്കല സ്വദേശി പൊലീസ് പിടിയില്‍

എറണാകുളത്ത് വളർത്ത് മൃഗങ്ങളേയും പക്ഷികളേയും നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി പിടിയിലായി. വർക്കല സ്വദേശി മുഹമ്മദ്‌ റിയാസ് ആണ് പിടിയിലായത്. ഗ്രെ പാരറ്റ് തത്തകളെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുനമ്പം സ്വദേശിയില്‍ നിന്ന് 18,000 രൂപ തട്ടിയ കേസിൽ ആണ് അറസ്റ്റ്. സമാന വിഷയത്തില്‍ ഇയാള്‍ക്കെതിരെ മുമ്പുംകേസ് എടുത്തിട്ടുണ്ട്. സംസ്ഥാനത്താകെ നൂറിലധികം പരാതികൾ…

യോനോ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

എസ്ബിഐ തങ്ങളുടെ ഔദ്യോഗിക ആപ്ലിക്കേഷനായ യോനോയുടെ ഉപഭോക്താക്കള്‍ക്കായി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം ഇനിമുതല്‍ യോനോ സേവനം പ്രയോജനപ്പെടുത്തുന്നവര്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്ന് ബാങ്ക് അറിയിക്കുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ കൊവിഡ് വ്യാപനം രാജ്യത്തില്‍ ആരംഭിച്ചത് മുതല്‍ നല്ല രീതിയില്‍ തന്നെ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ പുതിയ സാഹചര്യം ഒട്ടനവധി തട്ടിപ്പുകള്‍ക്കും, പണം നഷ്ടമാകുന്ന സംഭവങ്ങള്‍ക്കും…

വീഡിയോ കോളില്‍ അവര്‍ കുഴഞ്ഞാടി ; കോരിത്തരിച്ചവരുടെ മാനവും പണവും കപ്പലേറി

കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതിനിടെ പൊലീസ് അന്യദേശക്കാരികളായ സുന്ദരിമാരുടെ വീഡിയോ കോള്‍ കെണിയില്‍ അകപ്പെട്ട് മാനവും പണവും നഷ്ടപ്പെടുന്നവരെക്കൊണ്ട് പൊറുതിമുട്ടുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ ഒരു മാസത്തിനകം 183 പേരാണ് വീഡിയോ കോളില്‍ എത്തിയ സുന്ദരിമാര്‍ പണവും മാനവും കവര്‍ന്നുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ…

ഇവനെ സൂക്ഷിച്ചോളൂ… ചൈനീസ് ആപ്പ് വഴി നഷ്ടപ്പെട്ടത് 150 കോടി

സമീപകാലത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് കഴിഞ്ഞ ദിവസം ദില്ലി പോലീസ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. തട്ടിപ്പു സംഘത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരും വനിതകളും വരെ ഉള്‍പ്പെടുന്നുണ്ട്. ചൈന ആസ്ഥാനമായുള്ള സ്ഥാപനങ്ങളുടെ ഇൻവെസ്റ്റ്മെന്റ് ആപ്പിലൂടെ കോടികൾ തട്ടിയതാണ് പ്രസ്തുത കേസ്. ഒരു ടിബറ്റൻ യുവതിയും എട്ട് തട്ടിപ്പുകാരുമാണ് ഇത്തരത്തിൽ അറസ്റ്റിലായിരിക്കുന്നത്. ഓൺലൈൻ മൾട്ടി ലെവൽ മാർക്കറ്റിം​ഗ് ക്യാമ്പയിനിന്റെ…