Flash News
Archive

Tag: Gender equality

പാവാട ധരിച്ചെത്തിയ ആണ്‍കുട്ടികളും അധ്യാപകരും ; വേറിട്ട പ്രതിഷേധത്തിന് പിന്നില്‍

തികച്ചും വ്യത്യസ്തമായ ഒരു പ്രതിഷേധം സ്പെയിനിൽ അരങ്ങേറുകയാണ്. ദിവസങ്ങള്‍ ഏറെയായി സമൂഹമാധ്യമങ്ങളില്‍ പലയിടത്തും പാവാട ധരിച്ചിട്ടുള്ള ആണ്‍കുട്ടികളുടെയും അധ്യാപകരുടെയുമൊക്കെ ചിത്രങ്ങള്‍ പലരും കണ്ടു കാണും. എന്നാല്‍ ഈ വസ്ത്രധാരണം തമാശയോ അഭിനയമോ ഒന്നമുല്ല. മറിച്ചൊരു പ്രതിഷേധമാണ്. ലിംഗ വിവേചനത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു സംഭവങ്ങളുടെ എല്ലാം തുടക്കം. അന്ന് മൈക്കിള്‍ ഗോമസ്…