Flash News
Archive

Tag: GOLD

സ്വർണ വില കുതിച്ചുയർന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തെ സ്വർണവില. 4525 രൂപയാണ് ഒരു ​ഗ്രാമിന് ഇന്നത്തെ സ്വർണ വില. പവന് 36200 രൂപയാണ് ഇന്നത്തെ സ്വർണ വില. 4495 രൂപയിൽ നിന്ന് 15 രൂപ വർധിച്ച ശേഷം കഴിഞ്ഞ മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വർണത്തിന്റെ…

സ്വർണവില പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയിലെത്തി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസിലെ കടപ്പത്ര ആദായം വർധിച്ചതും ഡോളർ കരുത്തുനേടിയതുമാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,809.40…

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

  സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ​ഗ്രാമിന് 25 രൂപ കുറഞ്ഞ് ​ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4575രൂപയായി. പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയായി ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. പിന്നാലെ…

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; അറിയാം ഇന്നത്തെ വില

സംസ്ഥാനത്തെ സ്വർണ വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണ വില ഉണ്ടായിരുന്നത്. ഈ മാസത്തെ മുൻ സ്വർണ വില റെക്കോർഡുകൾ തിരുത്തി മുന്നേറുന്നതാണ് കാണുന്നത്. 4615 രൂപയായിരുന്നു ഇന്നലത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്നത്തെ സ്വർണവില ഗ്രാമിന് 4590 രൂപയാണ്. അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി…

സ്വർണവില ഇന്ന് വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഇന്ന് വർധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4430 രൂപയും പവന് 35,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 1767.90 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍. 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും പവന് 35000 കടന്നു. 35,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു പവന് വില. പിന്നീട് 80 രൂപ…

സ്വർണവിലയിൽ വർധനവ്; പവന് 160 രൂപ കൂടി 35,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,520 രൂപയായി ഉയർന്നു. ഗ്രാമിന് 20 രൂപ വർധിച്ച് 4440 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,793.68 ഡോളർ നിലവാരത്തിലാണ്. യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോർത്തിരിക്കുകയാണ് നിക്ഷേപകർ….

സ്വർണവിലയിൽ ഇടിവ്; പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 160 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒന്നു പവൻ സ്വർണത്തിന് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4460 രൂപയുമായി. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആറുദിവസത്തിനിടെ പവന്റെ വിലയിൽ 520 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന്…

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 120 രൂപയാണ് വർധിച്ചത്. 35,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 4470 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 560 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ വീണ്ടും എത്തിയതിന് ശേഷമായിരുന്നു ഇടിവ്. 36,200…

ഇന്ത്യയുടെ സ്വർണ ഖനിയായി സ്വിറ്റ്സർലൻ്റ്

കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് കൂടൂതൽ സ്വര്‍ണം എത്തിച്ചത് സ്വിറ്റ്സര്‍ലൻഡിൽ നിന്ന് ആയിരുന്നു. ഇപ്പോഴും ഇന്ത്യയുടെ പകുതിയോളം സ്വര്‍ണ ഇറക്കുമതി സ്വിറ്റ്സര്‍ലൻഡിൽ നിന്ന് തന്നെയാണ്. 2020 – 21 വർഷങ്ങളിൽ, നമ്മുടെ മൊത്തം സ്വർണ ഇറക്കുമതി 3,460 കോടി ഡോളര്‍ ആയിരുന്നപ്പോള്‍, 1630 കോടി ഡോളർ വില വരുന്ന സ്വര്‍ണമാണ് നമ്മുടെ രാജ്യത്തേക്ക് സ്വിറ്റ്സർലൻഡ് ഇറക്കുമതി ചെയ്തത്….

സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 35,440 രുപ

സ്വ​ര്‍​ണ വി​ല​യി​ല്‍ ഇന്നും മാ​റ്റ​മി​ല്ല. ക​ഴി​ഞ്ഞ വ്യാ​പാ​ര​ദി​ന​മാ​യ ശ​നി​യാ​ഴ്ച​യി​ലെ വി​ല​യാ​യ ഗ്രാ​മി​ന് 4,430 രൂ​പ​യും പ​വ​ന് 35,440 രൂ​പ​യു​മെ​ന്ന നി​ര​ക്കി​ലാ​ണ് ഇ​ന്നും വ്യാ​പാ​രം നടക്കുന്നത്. ശ​നി​യാ​ഴ്ച സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​വ​ന് 80 രൂ​പ​യു​മാ​യി​രു​ന്നു വ​ര്‍​ധി​ച്ച​ത്. ജൂ​ലൈ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞ് 35,000 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് പവന് 200 രൂപ കുറഞ്ഞ് 35,000 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന്റെ വില 4375 രൂപയായി. ഇതോടെ ഒരുമാസത്തിനിടെ രണ്ടായിരം രൂപയോളമാണ് വിലയിൽ ഇടിവുണ്ടായത്. നാലുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ പ്രതിമാസ ഇടിവാണ് ആഗോള വിപണിയിൽ സ്വർണംനേരിട്ടത്. ഒരു ട്രോയ് ഔൺസിന്റെ വില 1,763.63 ഡോളറായാണ് കുറഞ്ഞത്. ഈ മാസംമാത്രം 7.5ശതമാനം തകർച്ച….

റോള്‍സ് റോയ്സിനു ബദലായി ഫിലിപ്പിന്റെ സ്വര്‍ണ സൈക്കിള്‍

ബോബി ചെമ്മണ്ണൂര്‍ തന്റെ സ്വര്‍ണ റോള്‍സ് റോയ്സ് കാറില്‍ കുമരകത്ത് എത്തിയത് കണ്ട അദ്ദേഹത്തിന്റെ ആരാധകനായ ചാലുങ്കല്‍ ഫിലിപ്പിന് അന്നു തുടങ്ങിയതാണ് സ്വര്‍ണ നിറത്തിലുള്ള വാഹനത്തോടുള്ള മോഹം. പെയിന്റിംഗ് തൊഴിലാളിയായ തനിക്ക് 14 കോടി രൂപയുടെ കാര്‍ വാങ്ങുന്നത് അസാധ്യമാണ് എന്ന തിരിച്ചറിവില്‍ സ്വര്‍ണ നിറത്തിലുള്ള ഒരു സൈക്കിള്‍ എങ്കിലും സ്വന്തമാക്കാന്‍ ഫിലിപ്പ് തീരുമാനിക്കുകയായിരുന്നു. പല…

സ്വര്‍ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിങ് ഉറപ്പാക്കുന്നത് ഇങ്ങനെ

സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പിക്കാനുള്ള സംവിധാനമാണ് ഹാൾമാർക്കിങ്. നിലവിൽ രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം മുതൽ ജ്വല്ലറികളിൽ ഹാൾമാർക്ക് ചെയ്ത 14,18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാനുമാകൂ. ബിഐഎസ് അംഗീകാരമുള്ള സെന്ററുകളിൽ നിന്നാണ് ഹാൾമാർക്കിങ് ചെയ്യുന്നത്. പക്ഷെ കൊവിഡിന്റെ പശ്ചാത്തലത്തിൽ ജ്വല്ലറികൾ കൃത്യമായ പ്രക്രിയയിലൂടെ ഹാൾമാർക്കിങ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സ്വന്തമായി…