Flash News
Archive

Tag: Harassment

പ്രണയം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കുടുംബാംഗം പീഡിപ്പിച്ചു ; 17കാരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

പ്രണയം നടിച്ചുള്ള പീഡന വാര്‍ത്തകള്‍ പലതും നാം കേട്ടിട്ടുണ്ട്. എന്നാല്‍ അതിനുമപ്പുറം പ്രണയം തുറന്നു പറയുമെന്ന് ഭീഷണിപ്പെടുത്തി ബന്ധുവായ 25കാരന്‍ 17കാരിയെ നിരന്തരമായി പീഡനത്തിന് ഇരയാക്കിയ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗുജറാത്തിലെ രാജ്ക്കോട്ടിലാണ് സംഭവം. ബന്ധുവിന്റെ കൂട്ടുകാരനുമായുള്ള പ്രണയം വീട്ടില്‍ പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞാണ് 25കാരന്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയത്. ശരീരത്തില്‍ കാണപ്പെട്ട മാറ്റങ്ങള്‍ ശ്രദ്ധിച്ച അമ്മ…