Flash News
Archive

Tag: Health tips

കാപ്പികുടിയുടെ ഗുട്ടൻസ് അറിയണോ ? എങ്കിൽ ഇതാ !

സത്യത്തിൽ കാപ്പി കുടിക്കുന്നത് നല്ലതല്ലായെന്ന് പറഞ്ഞുനടക്കുന്ന ആളുകളും നമുക്കിടയിലുണ്ട് . എന്നാല്‍ കാപ്പികുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അല്‍ഷിമേഴ്‌സ് രോഗം ഇല്ലാതാക്കാന്‍ കാപ്പികുടിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നു. കൂടാതെ കരളിലെ കൊഴുപ്പില്ലാതാക്കാനും കാപ്പി കുടി സഹായിക്കുന്നുണ്ട് . കാപ്പി കുടിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പ്ലോസ് ബയോളജി നടത്തിയ പഠനത്തില്‍ പറയുന്നു.ഒരു…

​ഗർഭിണികൾക്ക് കോഫി കുടിക്കാമോ? പഠനം പറയുന്നത് ഇങ്ങനെ

ഗർഭിണികൾ കോഫി കുടിക്കരുത് എന്നാണ് പൊതുവിൽ വിദ​ഗ്ധർ പറയാറുള്ളത്. എന്നാൽ പുതിയ പഠനങ്ങളനുസരിച്ച് ​ഗർഭിണികൾ ചെറിയ അളവിൽ കോഫി കുടിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഗര്‍ഭകാലത്തിന്‍റെ 10 മുതല്‍ 13 ആഴ്ച കാലയളവില്‍ കഴിക്കുന്ന കഫൈനടങ്ങിയ കാപ്പി, ചായ, സോഡ, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവയുടെ അളവ്…

വിവാഹം കഴിഞ്ഞ് മാസങ്ങൾ; ഇതുവരെ സെക്‌സിന് സാധിച്ചിട്ടില്ല?.. പരിഹാരം മാർ​ഗം ഇതാ

ഇന്നും പല പ്രായത്തിലുളളവർ വിവാഹ ജീവിത്തിലേക്ക് കടക്കുമ്പോൾ സെക്‌സിനെക്കുറിച്ച് പലര്‍ക്കും നിരവധി സംശയങ്ങളുണ്ട്. വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളില്‍ ചില സ്ത്രീകള്‍ക്ക് ലൈംഗിക വേഴ്ചസമയത്ത് വേദന അനുഭവപ്പെടാം. ഇതിന് ഡിസ്പറൂണിയ എന്ന് പറയും. ഇതിന് കാരണങ്ങള്‍ പലതാണ്. യോനിയില്‍ മുറുക്കം കൂടുന്നതും വേണ്ടത്ര ലൂബ്രിക്കേഷന്‍ ഇല്ലാതിരിക്കുന്നതുമാണ് പ്രധാന കാരണം. പുരുഷന് ലൈംഗിക ഉദ്ധാരണം എന്നതുപോലെ സ്ത്രീക്ക്…

മഴക്കാലത്ത് കഴിക്കാന്‍ പാടില്ലാത്ത പച്ചക്കറികള്‍ ഇവയാണ്

മഴക്കാലത്ത് കഴിക്കാന്‍ പാടില്ലാത്ത പച്ചക്കറികള്‍ ഏതൊക്കെ ആണെന്ന് അറിയാമോ??? മഴക്കാലത്ത് ഈര്‍പ്പം വര്‍ദ്ധിക്കുന്നതിനാല്‍, പഴങ്ങളിലും പച്ചക്കറികളിലും അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. ബാക്ടീരിയയും ഫംഗസും ഇവയില്‍ കൂടുതലായി കാണപ്പെടും. മഴക്കാലത്ത് ചില പച്ചക്കറികള്‍ കഴിക്കുന്നത് നാം ഒഴിവാക്കണം. ചീര, ഉലുവ, ബതുവ ചെടി, അമരന്ത്, മുള്ളങ്കി ഇലകള്‍, അറബിക്ക ഇലകള്‍ തുടങ്ങിയവ മഴക്കാലത്ത് കഴിക്കാന്‍ പാടില്ലാത്തവയാണ്. ഇവയിലെല്ലാം…

മൈഗ്രേൻ ഇല്ലാതാക്കാം ഈസി ആയി

സമൂഹത്തിലെ ഒരു വലിയ ശതമാനം ആള്‍ക്കാരും ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ മൈഗ്രേന്‍ കാരണം ബുദ്ധിമുട്ടിയിട്ടുണ്ടാകും. പലവിധ സമ്മര്‍ദ്ദങ്ങളും, വര്‍ദ്ധിച്ച കമ്പ്യൂട്ടര്‍ – മൊബൈല്‍ ഉപയോഗവും മറ്റും ഈ ജീവിതശൈലി രോഗത്തെ ഒരു പതിവാക്കി മാറ്റുകയാണ്. എളുപ്പത്തില്‍ മൈഗ്രേനിനെ നിയന്ത്രണ വിധേയമാക്കാനും ഇല്ലാതാക്കാനും താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സഹായകരമാകും. മരുന്നുകള്‍ ശീലിക്കുന്നതിനു പുറമേ ആരോഗ്യകരമായ ഒരു…