Flash News
Archive

Tag: HTML

നവജാതശിശുവിന് എച്ച്ടിഎംഎല്‍ എന്ന് പേരിട്ട് ഫിലിപ്പിനോക്കാരന്‍

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവർക്കായി മാതാപിതാക്കൾ മനോഹരവും അപൂർവ്വവുമായ പേരുകൾ തിരയുന്നത് സാധാരണമാണ്. ചില കൗതുകകരമായ പേരുകൾ നമ്മുടെ ശ്രദ്ധയെ ആകർഷിക്കാറുമുണ്ട്. പലതിനോടുമുള്ള സ്നേഹമാണ് പലപ്പോഴും പേരുകളായി മാറുന്നത്. അത്തരത്തിൽ ഇന്റർനെറ്റിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഫിലിപ്പൈൻസിൽ നിന്നുള്ള ഒരു പിതാവ് തന്റെ മകന് ‘എച്ച്ടിഎംഎൽ’ (HTML) എന്ന് പേരിട്ടിരിക്കുകയാണ്. എച്ച്ടിഎംഎൽ എന്ന പേര് സോഷ്യൽ മീഡിയയിൽ വലിയ…