Flash News
Archive

Tag: Humanity

താമസിക്കുന്നത് ഒറ്റമുറി വീട്ടിൽ ; പക്ഷെ എന്നും തെരുവിന്റെ മക്കൾക്ക് പൊതിച്ചോർ ഒരുക്കും

ദുരിതസാഹചര്യത്തില്‍ കഴിയുമ്പോഴും മറ്റുള്ളവര്‍ക്ക് സഹായം എത്തിക്കുകയാണ് ഒരു വീട്ടിലെ അഞ്ച് നന്മമനസ്സുകള്‍. തെരുവില്‍ കഴിയുന്നവരെ തേടിയാണ് ഇവരുടെ ഈ സഹായം. തൃശ്ശൂര്‍ ജില്ലയിലെ വടൂക്കരയിലാണ് ഈ സ്‌നേഹമനസ്സുകള്‍ താമസിക്കുന്നത്. ഇവരുടെ വീട് ഏറെ പരിതാപകരമായ അവസ്ഥയിലാണ്. മേല്‍ക്കൂര പോലും ചോര്‍ന്നൊലിക്കും. ഒരു മുറി മാത്രമുള്ള വീട്ടിലാണ് താമസമെങ്കിലും ഒരിക്കല്‍പ്പോലും ഇവര്‍ തെരുവില്‍ കഴിയുന്നവരെ മറന്നിട്ടില്ല. എല്ലാ…