Flash News
Archive

Tag: information

ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എത്ര സമയത്തിനകം പുതുക്കണം? ഓൺലൈൻ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം…

കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാം. അതിനു ശേഷമാണെങ്കിൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം. അഞ്ചു വർഷം വരെ പാർട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി. അതിനുശേഷമാണെങ്കിൽ പാർട്ട് 1 ഗ്രൗണ്ട് ടെസ്റ്റും (H – എടുക്കൽ) ചെയ്യണം. ഇപ്പോൾ ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം…

‘ഡ്രാഗൺ മാൻ’ : മനുഷ്യന്റെ ഏറ്റവും അടുത്ത പൂർവ്വികരെന്ന് ശാസ്ത്രജ്ഞര്‍

വടക്കുകിഴക്കൻ ചൈനയിൽ പുതുതായി കണ്ടെത്തിയ ഒരു തലയോട്ടി മനുഷ്യന്റെ പുതിയൊരു സ്പീഷിസിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് ശാസ്ത്രജ്ഞർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇവരെ ഹോമോ ലോംഗി അഥവാ ‘ഡ്രാഗൺ മാൻ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വംശാവലി പരിശോധിക്കുമ്പോൾ നിയാണ്ടർത്തലുകളെ പിന്തള്ളി ഡ്രാഗൺ മാൻ നമ്മുടെ ഏറ്റവും അടുത്ത പൂർവ്വികരാണെന്ന് അനുമാനങ്ങൾ പറയുന്നു. 1930കളിൽ ഹീലോംഗ്ജിയാങ് പ്രവിശ്യയിൽ നിന്ന് ഈ ഹാർബിൻ ക്രേനിയം…